കൃഷിയെ ഒരു ഉത്പാദന ലോകത്തിലെ ഉപജീവന മാർഗമായി കാണാത്ത തലമുറയിൽ പെട്ട ഒരാളെന്ന നിലയിൽ ഈ വിഷയത്തെപറ്റി ആധികാരികതയോട് കൂടി സംസാരിക്കാനുള്ള യോഗ്യതയും , കഴിവും ഇല്ല എന്നിരിക്കലും , പുതിയ ഒരു കാർഷിക സമൃദ്ധി ആഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ ഈ വിഷയത്തെ പറ്റി ചില ചിന്തകൾ പങ്കു വെക്കുന്നു . വീടിന്റെ മട്ടുപ്പാവുകൾ എങ്ങിനെ കൃഷിക്ക് അനുയോജ്യമായി മാറ്റി തീർക്കാം എന്നതാണ് ഇവിടെ പരിശോധിക്കുന്നതു . ഈ രീതി ഇന്ന് ഒരുപാട് ആളുകൾ പരീക്ഷിച്ചു വിജയിച്ചു കഴിഞ്ഞതാണ് . അതുകൊണ്ട് തന്നെ വിഷയം മാത്രമാണ് ഗൌരവമായി പരിഗണിക്കാവുന്നത്.
No comments:
Post a Comment